SEARCH


Kannur Cheruvathur Mavilakkadappuram Oriyarakkavu Vishnumurthy Temple (ചെറുവത്തൂർ മാവിലക്കടപ്പുറം ഓരിയരക്കാവ് വിഷ്ണുമൂർത്തി ക്ഷേത്രം)

Course Image
കാവ് വിവരണം/ABOUT KAVU


Every year November 13-14 (Thulam 28-29) മവിലാകടപ്പുരത്തിന്റെ അതിനുമപ്പുറം വലിയപറമ്പ ദ്വീപിന്റെ മഹാ ഉത്സവത്തിന് കേവലം ദിവസങ്ങള്‍ മാത്രം.ഒരിയരക്കാവ് എന്ന ഈ പുന്ന്യഭൂമിയ്ക്ക് പറയാനുള്ള ചരിത്രം ചെറുതൊന്നുമല്ല.ഇവിടെ ഉത്സവം എന്ന ഈ പ്രതിഭാസം ഒരു മതത്തില്‍ അധിഷ്ടിതമാകുന്നില്ല…ഇവിടുത്തെ ജനങ്ങള്‍ മതസാഹോദര്യത്തിന്റെ മുഖമുദ്രയായി ഇതിനെ കൊണ്ടാടുകയാണ്. ആര്യ്നാട്ടില്‍ നിന്നും മലനാട് കാണണമെന്ന മോഹവുമായി ആര്യപ്പൂങ്കന്നി മരക്കപ്പലില്‍ യാത്ര തിരിക്കയും,നൂറ്റിയെട്ട് അഴികളും കടന്നു ഒരിയരക്കാവ് എന്നാ ഈ പുണ്യഭൂമിയില്‍ കപ്പലിരങ്ങുകയും..ഇവിടെ ഈ പുണ്യഭൂമിയില്‍ വിശ്രമിച്ചതിനു ശേഷം പലനാടുകളിലെക്കും ഈശ്വരചൈതന്യം വ്യാപിച്ചു പോയി എന്നുള്ളതാണ് ഐതിഹ്യം.ക്ഷേത്രം ഇന്നുകാണുന്ന രീതിയില്‍ വളര്‍ത്തി കൊണ്ടുവരുന്നതിലേക്ക് ഒരുപാട് മഹത്വ്യക്തികളുടെ ചോരയും നീരും അര്‍പ്പിക്കേണ്ടി വന്നിട്ടുണ്ട് എന്നുള്ളത് പരസ്യമായ രഹസ്യമാണ്.ഈ ചെയതന്യമായിരിക്കേണം നമ്മുടെ നാടിന്റെ സാഹോദര്യം കാത്തുസൂക്ഷിക്കുന്നത്





OTher Links

ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848